പോലീസുകാര്‍ കള്ളന്‍മാരെന്ന് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്

വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബോര്‍ഡ്‌യോഗത്തില്‍ വച്ച് പോലീസുകാര്‍ കള്ളന്‍മാരണെന്നു പറഞ്ഞത് വിവാദമാകുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്ാണ് യോഗത്തില്‍ പരപ്പനങ്ങാടി എസ്‌ഐയെയും പോലീസുകാരെയും കുറിച്ച് ഇത്തരം പദപ്രയോഗം നടത്തിയത്. പ്രതിപക്ഷാംഗങ്ങള്‍ പ്രസിഡന്റിന്റെ പ്രയോഗത്തിനെതിരെ രംഗത്ത് വന്നു.
മണല്‍ കടവില്‍ പ്രസിഡന്റ് തന്റെ സ്വന്തം താതപര്യപ്രകാരം രണ്ട് റിസീവര്‍മാര്‍ക്കെതി െനിയമിച്ചിരുന്നു. ഈ റീസീവര്‍മാര്‍ കടവില്‍ മണല്‍ നല്‍കുന്നതിനെത്ിരെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തൂടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഈ റിസീവര്‍മാരെ ഒഴിവാക്കി പഴയ റിസീവറെ വീണ്ടും നിയമിച്ചു. ഇതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top