പെരിന്തല്‍മണ്ണ മേല്‍കുളങ്ങരയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബസ്സപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാല്‍ കൂടി മരിച്ചു.. പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ചികത്സയിലായിരുന്ന അങ്ങാടിപ്പുറും കിഴക്കേക്കര സ്വദേശി രാമചന്ദ്രന്‍(49) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.
ശനിയാഴ്ചയാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ശനിയാഭ്ച പകലാണ് സംസ്‌കരിച്ചത്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




