Section

malabari-logo-mobile

പെട്രോള്‍ വില ഇനിയും കൂട്ടും

HIGHLIGHTS : ദില്ലി : പെട്രോള്‍ വില വീണ്ടും കൂട്ടുണമെന്ന് എണ്ണകമ്പിനികള്‍

ദില്ലി : പെട്രോള്‍ വില വീണ്ടും കൂട്ടുണമെന്ന് എണ്ണകമ്പിനികള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വില കൂട്ടാതെ നിവര്‍ത്തിയില്ലെന്നാണ് കമ്പനികളുടെ നിലപാട്. നിലവില്‍ കമ്പനികള്‍ പെട്രോള്‍ 1 രൂപ 37 പൈസ നഷ്ടത്തിലാണ് വില്‍കുന്നതെന്നും അടുത്താഴ്ചയോടെ ഇത് 3.56 പൈസയാക്കും എന്നാണ് കമ്പനികളുടെ വാദം.

sameeksha-malabarinews

എന്നാല്‍ പെട്രോള്‍ വിലയുടെ നിയന്ത്രണാധികാരം സര്‍ക്കാരില്‍ തിരിച്ച് നിക്ഷിപ്തമാക്കണമെന്ന ആവശ്യവുമായി ഐഒസി രംഗത്തെത്തി.

നിയന്ത്രണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ കമ്പനികളെ സഹായിക്കാത്തതിനാല്‍ അവരുടെ നഷ്ടം കൂടിവരികയാണെന്നാണ് കമ്പനിയുടെ പക്ഷം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!