പുതിയങ്ങാടി നേര്‍ച്ച: തിരൂരില്‍ മദ്യനിരോധനം

തിരൂര്‍: തിരൂര്‍ താലൂക്കില്‍ വെട്ടത്ത് പുതിയങ്ങാടി യാഹൂ തങ്ങളുടെ ഔലിയ നേര്‍ച്ച നടക്കുന്നതിനാല്‍ ജനുവരി 6,7,8 തിയതികളില്‍ തിരൂര്‍ എക്‌സൈസ് റെയ്ഞ്ച് പരിധിയില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയാതായി ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ് അറിയിച്ചു. തിരൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ മുഴുവന്‍ മദ്യഷാപ്പുകളും, ബാറുകളും ഈ തീയതികളില്‍ അടച്ചിടാന്‍ കലക്റ്റര്‍ ഉത്തരവിട്ടു.

 

Share news
error: Content is protected !!
Scroll to Top