പാണക്കാട് കേന്ദ്രീകരിച്ച് വിദ്യാഭ്യാസ രംഗത്ത് ഹൈജാക്ക് – ബി.ജെ.പി.

പരപ്പനങ്ങാടി: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പാണക്കാട് കേന്ദ്രീകരിച്ച് ഹൈജാക്ക് നടക്കുന്നുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

 

പരപ്പനങ്ങാടിയില്‍ ബി.ജെ.പി. മേഖലാ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. അണ്‍ എയ്ഡഡ് സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വിഷയത്തില്‍ മലക്കം മറിഞ്ഞ കോണ്‍ഗ്രസ് ലീഗിന്റെ മുന്നില്‍ വീണ്ടും മുട്ടുകുത്തിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share news
error: Content is protected !!
Scroll to Top