പാചകവാതകം റെയില്‍ വഴി കൊണ്ടുവരണം; ഹൈക്കോടതി

കൊച്ചി : പാചകവാതകം റെയില്‍ വഴി കൊണ്ടുവരുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ജസ്റ്റിസ് സിഎസ് രാമചന്ദ്രന്‍ നായരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ്് നിര്‍ദേശം.

ചാല ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഐ ഒ സി യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top