Section

malabari-logo-mobile

പാചകം

HIGHLIGHTS : ഇറച്ചിപ്പുട്ട് ചേരുവകള്‍ 1.അരിപ്പൊടി - 3 കപ്പ്

ഇറച്ചിപ്പുട്ട്

ചേരുവകള്‍

sameeksha-malabarinews

1.അരിപ്പൊടി – 3 കപ്പ്

ഉപ്പ് – പാകത്തിന്

തേങ – 3/4 കപ്പ്
2. ഇറച്ചി – 1/2 കിലോ
3. മുളുകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

മസാലപ്പൊടി – 1 ടീസ്പൂണ്‍ 
വെളുത്തുള്ളി – 5 എണ്ണം

പാകം ചെയ്യുന്ന വിധം :-

ഇറച്ചി കൊത്തിയരിഞ്ഞ് മൂന്നാമത്തെ ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.
അരിപ്പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ട് തേങയും അരിപ്പൊടിയും
ഒപ്പം ഇടയ്ക്ക് ഇറച്ചി വേവിച്ചതും ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!