പരപ്പനങ്ങാടി : അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ശനിയാഴ്ചനടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വളാഞ്ചേരി അല്‍മിഹാന്‍ ടീം പുകയൂര്‍ ബ്രദേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി.
സന്തോഷ്ട്രോഫി താരം സുബൈറിന്റെ നേതൃത്വത്തിലാണ് വളാഞ്ചേരിയുടെ വിജയനേട്ടമുണ്ടായത്.
ഇന്ന് ഷെര്‍ണ്ണൂര്‍ സോക്കര്‍ ടീമും ആറ്റൂരും തമ്മില്‍ ഏറ്റുമുട്ടും. ആറ്റൂരിനുവേണ്ടി അല്‍മദീന ചെര്‍പുളശേരിയുടെ താരങ്ങളായരി്ക്കും കളിക്കളത്തിലിറങ്ങുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




