Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി കണ്ണൂരില്‍ കുഴഞ്ഞുവീണു മരിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : ചെറമംഗലം ചോലയില്‍ ഇബ്രാഹിം(38)

പരപ്പനങ്ങാടി : ചെറമംഗലം ചോലയില്‍ ഇബ്രാഹിം(38) കണ്ണൂരില്‍ കുഴഞ്ഞു വീണ് മരിച്ചു. പരേതനായ മുഹമ്മദിന്റെ മകനാണ്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്.

മക്കള്‍ : റംല, സല്‍മത്ത്, ഫാരിസ്,ഷഹന ഷെറിന്‍. മരുമക്കള്‍:അബ്ദുള്‍ ഖാദര്‍, സൈതലവി, മുസ്തഫ, സുഹറ, ഹംസ. മാതാവ് : സൈനബ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!