Section

malabari-logo-mobile

പരപ്പനങ്ങാടി ജ്വല്ലറി കവര്‍ച്ച; പ്രതികള്‍ വലയിലായതായി സൂചന.

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി

പരപ്പനങ്ങാടി : പരപ്പനങ്ങാടി പട്ടാപകല്‍ ജ്വല്ലറിയില്‍ നിന്നും 15 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ചലര്‍ പോലീസിന്റെ വലയിലായതായി സൂചന. ഇന്നലെ തന്നെ ഇത്തരത്തില്‍ കവര്‍ച്ചനടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം നീങ്ങിയത്.

രണ്ടുപേരാണ് നേരിട്ട് കവര്‍ച്ചയില്‍ പങ്കെടുത്തതെങ്കിലും ഈ സംഘത്തില്‍ കുടുതല്‍ അംഗങ്ങളുള്ളതായാണ് സൂചന. ഈ കേസന്വേഷിക്കുന്നത് തിരൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ്.

sameeksha-malabarinews

തിങ്കളാഴ്ചയോടെ മുഴുവന്‍ പ്രതികളെയും പിടികൂടാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

പരപ്പനങ്ങാടിയില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!