പരപ്പനങ്ങാടിയില്‍ സിപിഐഎം പ്രതിഷേധ പ്രകടനം.

പരപ്പനങ്ങാടി: എന്‍ഡിഎഫ് നേതാവിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകനായ ബാപ്പു എന്ന അബ്ദുള്‍ ഹമീദിന്റെ പേരില്‍ പരപ്പനങ്ങാടി പോലീസ് കള്ളക്കേസെടുത്തു എന്നാരോപണവുമായി സിപിഐഎം രംഗത്ത്. കള്ളക്കേസെടുത്തതിനും എന്‍ഡിഎഫ് ഇന്നലെ സിപിഎമ്മിനെതിരെ പോര്‍വിളിയുമായി നടത്തിയ പ്രകടനത്തിന് ബദലായാണ് സിപിഎം

പ്രകടനം നടത്തിയത്.

സിപിഐഎം പ്രതിഷേധ പ്രകടനത്തിന് തുടിശ്ശേരി കാര്‍ത്തികേയന്‍, എംപി സുരേഷ് ബാബു, പാലകണ്ടി വേലായുധന്‍, കെ പി എം കോയ, മുജീബ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top