പരപ്പനങ്ങാടിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞു ; ഡ്രൈവര്‍ രക്ഷപ്പെട്ടു.

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലേക്ക് കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി കല്ലിറക്കുന്നതിനിടെ മറിഞ്ഞു. ഇന്ന് ഉച്ചയക്ക് 12.30 മണിക്കാണ് സംഭവം.

റെയില്‍വേസ്‌റ്റേഷന്റെ നവീകരണ ജോലികള്‍ക്കായി സ്‌റ്റേഷന്റെ പിന്‍ഭാഗത്താണ് അപകടമുണ്ടായത്. വേങ്ങരയില്‍ നിന്നും കരങ്കല്ലുമായി വന്നതായുരുന്ന ലോറി.

അപകടത്തല്‍പ്പെട്ട ലോറി ഡ്രൈവര്‍ ഹംസ (55) അത്ഭുതകരമായി രക്ഷപ്പെട്ടു.

Share news
error: Content is protected !!
Scroll to Top