പരപ്പനങ്ങാടിയില്‍ കുഴല്‍പണം പിടികൂടി

 

പരപ്പനങ്ങാടി:  രേഖകളില്ലാത്ത ലക്ഷക്കണക്കിന് രൂപയുമായി 52കാരനെ പിടികൂടി.. പരപ്പനങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് വച്ചാണ് 281000രൂപയുമായി കൊടുവള്ളി സ്വദേശി പിടി അബ്ദുറഹിമാനെ പരപ്പനങ്ങാടി പോലീസ് പിടികൂടുന്നത്.

 

പരപ്പനങാടിയില്‍ വിതരണം ചെയ്യാനുളള പണമാണിതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിചിട്ടുണ്ട്.

 

ഇയാളെ പണമടക്കം സാമ്പത്തിക എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്കൈമാറിയിരിക്കുകയാണ്

Share news
error: Content is protected !!
Scroll to Top