Section

malabari-logo-mobile

പത്രകെട്ട് നശിപ്പിച്ചതായി പരാതി

HIGHLIGHTS : വള്ളിക്കുന്ന് : കൂട്ടുമൂച്ചിയില്‍ പത്രകെട്ടുകള്‍ നശിപ്പിച്ചു. ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷം

വള്ളിക്കുന്ന് : കൂട്ടുമൂച്ചിയില്‍ പത്രകെട്ടുകള്‍ നശിപ്പിച്ചു. ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷം നടന്ന കൂട്ടുമൂച്ചിയിലാണ് ദേശാഭിമാനി പത്രകെട്ടുകള്‍ കാണാതായതാതയി പരാതി. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!