പത്ത് വര്‍ഷത്തിന് ശേഷം മമ്മുട്ടിയും സംവിധായകന്‍ സിദ്ദീഖും ഒന്നിക്കുന്നു

നീണ്ട പത്ത് വര്‍ഷത്തെ ഇദവേളക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടുയും ഹിറ്റ്‌മേക്കര്‍ സിദ്ദീഖും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ്‌ലര്‍, ക്രോണിക് ബച്ചലര്‍ എന്നീ് രണ്ട് സൂപ്പര്‍ ഹിറ്റുകളാണ് ഇവര്‍ ഒന്നായി മലയാള സിനിമക്ക് സമ്മാനിച്ചത് .

കുറച്ച് കാലമായി ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് ഇരുവരും തീരുമാനിച്ചിരുന്നങ്കിലും സീദ്ദീഖിന്റെ ബോളിവുഡിലേക്കുള്ള ചുവടുവെപ്പ് മൂലും ഇത് നീളുകയായിരുന്നു. ഏതായാലും മമമുട്ടി സിദ്ദീഖ് ചിത്രത്തിന് 2013ല്‍ തന്നെ തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം നിര്‍മ്മിക്കുന്നത് മമ്മുട്ടിയുടെ പ്രൊഡക്ഷന്‍ കമ്പിനി തന്നെയാണ്.

Share news
error: Content is protected !!
Scroll to Top