Section

malabari-logo-mobile

പട്ടാളക്കാരനായി മോഹന്‍ലാല്‍

HIGHLIGHTS : വീണ്ടും പട്ടാളക്കാരന്റെ റോളില്‍ ലാല്‍ എത്തുന്നു. അനില്‍ (ദൗത്യം) സംവിധാനം ചെയ്യുന്ന മെമ്മറികാര്‍ഡ്

വീണ്ടും പട്ടാളക്കാരന്റെ റോളില്‍ ലാല്‍ എത്തുന്നു. അനില്‍ (ദൗത്യം) സംവിധാനം ചെയ്യുന്ന മെമ്മറികാര്‍ഡ് എന്ന ചിത്രത്തിലാണ് ലാല്‍ പട്ടാളക്കാരനായി അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ ഒരുസെക്യൂരിറ്റി സ്ഥാപനം നടത്തുന്ന മുന്‍ പട്ടാള ഇന്റലിജന്‍സ് ഉദേ്യാഗസ്ഥനായാണ് ലാല്‍ വേഷമിടുന്നത്.

ദൗത്യം, അടിവേരുകള്‍,സൂര്യഗായത്രി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ അനില്‍ ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നത്.

sameeksha-malabarinews

നീണ്ട ഇടവേളക്ക് ശേഷം പുറത്തിറങ്ങാനിരിക്കുന്ന അനിലിന്റെ പുതിയ മോഹന്‍ലാല്‍ ചിത്രമായ മെമ്മറികാര്‍ഡിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകരും ലാലിന്റെ ആരാധകരും കാത്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!