Section

malabari-logo-mobile

നൈജീരിയയില്‍ ദേവാലയത്തിനു നേരെ ആക്രമണത്തില്‍ 15 മരണം.

HIGHLIGHTS : കനോ: വടക്കുകിഴക്കന്‍ സൈജീരിയയിലെ ചിംബോക്കില്‍

കനോ: വടക്കുകിഴക്കന്‍ സൈജീരിയയിലെ ചിംബോക്കില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹാറമാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍.
കഴിഞ്ഞ ദിവസം ക്രിസ്തുമസ് രാത്രിയില്‍ ദേവാലയത്തിനു നേരെ ആക്രമികള്‍ നടത്തിയ വെടിവെപ്പില്‍ പുരോഹിതനുള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.

sameeksha-malabarinews

നൈജീരിയയില്‍ ശരിയത്ത് നിയമം നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന വിഭാഗമാണ് ബൊക്കോ ഹാറം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!