നെല്ലിയാമ്പതി ഭൂമികൈയ്യേറ്റം; സിബിഐ അന്വേഷിക്കണം; ഗണേഷ്‌കുമാര്‍

തിരു : നെല്ലിയാമ്പതി ഭൂമികൈയ്യേറ്റ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും ഈ കേസ് സിബിഐ അന്വേഷിക്കണമെന്നും വനംവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നെല്ലിയാമ്പതി ഭൂമി വനഭൂമിയാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top