നീന്തല്‍ പരിശീലകന്‍ മുങ്ങി മരിച്ചു

മലപ്പുറം : നീന്തല്‍ പരിശീലകന്‍ മുങ്ങി മരിച്ചു. നീന്തല്‍ പരിശീലകനായ റിയാസ് ആണ് മരിച്ചത്. കീഴുപറമ്പ് സ്വദേശിയാണ്.

മലപ്പുറം കീഴുപറമ്പിലാണ് അപകടമുണ്ടായത് അപകടമുണ്ടായത് ചാലിയാര്‍ പുഴയില്‍ മുങ്ങവേയാണ്.

Share news
error: Content is protected !!
Scroll to Top