നിലമ്പൂര്‍ ആദിവാസി കോളനിയില്‍ വീണ്ടും ശിശുമരണം

മലപ്പുറം: നലമ്പൂര്‍ വെറ്റിലകൊല്ലി ആദിവാസി കോളനിയില്‍ വീണ്ടും ശിശുമരണം. മിനി ഗോപി ദമ്പതികളുടെ നവജാത ശിശുവാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ജനിച്ച കുഞ്ഞാണ് മരിച്ചത്. പോഷകാഹാര കുറവാണ് മരണ കാരണം. വീട്ടില്‍ വെച്ചായിരുന്നു മരണം.

സംഭവത്തില്‍ അനേ്വഷണം ആരംഭിക്കാന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉത്തരവിട്ടു.

Share news
error: Content is protected !!
Scroll to Top