Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി സ്ഥാനം രാജി വെച്ചു

HIGHLIGHTS : തേഞ്ഞിപ്പലം:

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി രാജി വെച്ചു. ഡോ. എംവി നാരായണനാണ് രാജി വെച്ചത്. അധ്യാപകരെ നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോ. എം വി നാരായണന്‍  ‘ മേധാവി’ സ്ഥാനം രാജിവെച്ചത്.

കൂടാതെ അല്‍ ഖ്വയ്ത നേതാവിന്റെ വിവാദ കവിത പിന്‍വലിച്ചതും രാജിക്ക് കാരണമായി. വൈസ് ചാന്‍സലര്‍ക്ക് കവിത പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് നാരായണന്‍ വ്യക്തമാക്കി.

sameeksha-malabarinews

‘അധ്യാപകനെ നിരീക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണം’മെന്നും  അധ്യാപകനായി തുടരുമെന്നും ഡോ. നാരായണന്‍ വ്യ്ക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!