തിരൂരങ്ങാടി: വേനല്‍ തുമ്പി സ്വീകരണത്തോടനുബന്ധിച്ച് ബാലസംഘം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി 9 കേന്ദ്രങ്ങളില്‍ നിറകൂട്ടം ബാലോല്‍സവം സംഘടിപ്പിക്കുന്നു. ഉദ്ഘാടനം മെയ് 8 ന് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് മമ്പുറം ഏ ആര് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സ്വീകരണ കേന്ദ്രങ്ങള്‍ -കോട്ടപ്പുറം തിരൂരങ്ങാടി 9 മണി, മുട്ടിയറ(മൂന്നിയൂര്‍) 11മണി, മണിക്കുളത്ത് പറമ്പ് (തേഞ്ഞിപ്പാലം) 4 മണി, ബാലാതിരുത്തി വള്ളിക്കുന്ന് 6 മണി.
മെയ് 10 ന് ഏയുപിഎസ് കൊടക്കാട് 9 മണി, രവിമംഗലം(അരിയല്ലൂര്‍) 12 മണി, ചുടലപറമ്പ്(നെടുവ) 4 മണി, എന്‍സിസി റോഡ് (പരപ്പനങ്ങാടി) 6 മണി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




