നയന്‍ താരയ്ക്ക് മുമ്പേ ആര്യയെ പ്രണയിച്ചത് നസ്‌റിയ നസീം.

ആര്യയെ നയന്‍സിന് മുമ്പേ പ്രണയിച്ചത് നസ്‌റിയ നസീമോ? കേട്ടപ്പോ നിങ്ങളൊന്നു ഞെട്ടിയോ.. എന്നാ സംഭവം സത്യമാണ്. പക്ഷേ ചെറിയൊരു വ്യത്യാസമുണ്ട് കേട്ടോ… ഇത് ജീവിതത്തിലല്ല മറിച്ച് സിനിമയിലാണെന്നു മാത്രം.

‘രാജാ റാണി’ എന്ന ചിത്രത്തിലാണ് ആര്യയും നയന്‍ താരയും നസ്‌റിയയും ഒന്നിച്ചഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ ആര്യയുടെ മുന്‍ കാമുകിയായാണ് നസ്‌റിയ വേഷമിടുന്നത്.

Share news
error: Content is protected !!
Scroll to Top