Section

malabari-logo-mobile

നമുക്കിനി ഇന്റര്‍നെറ്റില്ലാതെ ഫേസ് ബുക്കില്‍ കയറാം.

HIGHLIGHTS : ഫേസ് ബുക്ക് ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത.

ഫേസ് ബുക്ക് ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഇനി ഫേസ് ്ബുക്ക് ഉപോഗിക്കാന്‍ ഇന്റര്‍നെറ്റ് വേണ്ട. എല്ലാ മൊബൈല്‍ഫോണുകളിലും ഈ സൗകര്യം ലഭ്യമാക്കാന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടക്കത്തില്‍ എയര്‍ടെല്‍, എയര്‍സെല്‍, ഐഡിയ, ടാറ്റ ഡോക്കാമൊ ഉപഭോക്തക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.

ഫേസ് ബുക്കിന്റെ ഈ പുതിയ ഉപയോഗത്തിനായി *325# എന്ന് മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്ത് ഡയല്‍ചെയ്യുകയെ വേണ്ടു. ഫേസ് ബുക്ക് ബ്രൗസ് ചെയ്യുന്ന എല്ലാ സൗകര്യങ്ങളും ഇതിലും ലഭിക്കും.

sameeksha-malabarinews

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉട്വോപ്യാ മൊബൈലാണ് ഫേസ് ബക്കിനായി ഈ പുത്തന്‍ പദ്ധതിയൊരുക്കിയിരുന്നത്.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കുപോലും ഫേസ് ബുക്ക് ഉപയോഗിക്കാം എന്ന ലക്ഷ്യവുമായാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!