നടി ഖുശ്ബു ബിജെപിയിലേക്ക്

kushbuചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഖുശ്ബു ബി ജെ പിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഡി എം കെ അംഗമായിരുന്ന ഖുശ്ബു കഴിഞ്ഞ ജൂണില്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചിരുന്നു. കരുണാനിധിയുടെ മകന്‍ സ്റ്റാലിനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഖുശ്ബു രാജിവെച്ചത്.

ഖുശ്ബു ബിജെപിയിലേക്ക് പോകുന്നതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണക്കുന്നതായി ഖുശ്ബു നേരത്തെ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top