പരപ്പനങ്ങാടി: ഇന്ന് രാവിലെ പരപ്പനങ്ങാടിയില്‍ നടക്കുന്ന ടോള്‍വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയ മോട്ടോര്‍തൊഴിലാളി യൂണിയന്‍ സിഐടിയുവിന്റെ പ്രകടനത്തില്‍ സംഘര്‍ഷം.
പ്രകടനമായെത്തിയ തൊഴിലാളികള്‍ ടോള്‍ബൂത്തിലേക്കിരച്ചുകയറി. സംഘര്‍ഷത്തില്‍ ടോള്‍ബൂത്തിന്റെ വാതില്‍ തകര്‍ന്നു.
പിന്നീട് പ്രകടനക്കാര്‍ സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പിരിഞ്ഞുപോയി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





