Section

malabari-logo-mobile

ദില്ലി പോലീസ് കോടതിയില്‍ മാപ്പ് ചോദിച്ചു

HIGHLIGHTS : ദില്ലി : ദില്ലിയില്‍ ബസ്സില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട

ദില്ലി : ദില്ലിയില്‍ ബസ്സില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട സംഭവം തടയാനാകാതെ പോയതില്‍ ദില്ലി പോലീസ്  ഹൈക്കോടതി മുമ്പാകെ നിരുപാധികം മാപ്പ് പറഞ്ഞു..ഇത്തരമ സംഭവങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന ഉറപ്പും പോലീസ് നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ദിവസം പോലീസ് ഈ വിഷയത്തില്‍ കാണിച്ച അലംഭാവത്തെ കുറിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു,
അന്നേ ദവസം പിസിആര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന  പോലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!