Section

malabari-logo-mobile

ദില്ലിയിലെ പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങ് പ്രക്ഷേപണം ചെയ്യില്ല

HIGHLIGHTS : ദില്ലിയിലെ കൂട്ടമാനഭംഗത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെ

ദില്ലി: ദില്ലിയിലെ കൂട്ടമാനഭംഗത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങ് പ്രക്ഷേപണം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയെഷനാണ് ഈ തീരുമാനമെടുത്തത്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് ചടങ്ങുകള്‍ സംപ്രേഷണം ചെയ്യേണ്ടതില്ലന്ന തീരുമാനമെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!