തേഞ്ഞിപ്പലം : തൊട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. ചേലേമ്പ്ര പൈങ്ങോട്ടൂരിലെ താഴഞ്ചേരി കണറായി ഹസ്സന്റെ മകന്‍ അല്‍ഫാദ് മുഹമ്മദ് ആണ് തൊട്ടിലില്‍ ഉറങ്ങി കിടക്കവെ മരിച്ചത്. റുഫീനയാണ് മാതാവ്. സഹോദരങ്ങള്‍ : ഹനീന, അന്‍സാഫ് മുഹമ്മദ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



