കാടശ്ശേരി ചാത്തു (85)

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറ സ്വദേശി കാടശ്ശേരി ചാത്തു (85)നിര്യാതനായി. ഭാര്യ:മാധവി. മക്കള്‍ : ശാന്ത, ശൈല, പത്മിനി, സുരേഷ് ബാബു, ബാബു രാജന്‍(ജനത ടൈല്‍സ്). മരുമക്കള്‍: ശ്രീധരന്‍, ബാലകൃഷ്ണന്‍, കൃഷ്ണന്‍കുട്ടി, നിഷ, രമ്യ.

Share news
error: Content is protected !!
Scroll to Top