തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം. തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങളില്‍ വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനുമുള്ള നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഫെസ്റ്റിവെല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


