Section

malabari-logo-mobile

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

HIGHLIGHTS : വള്ളിക്കുന്ന്: തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

വള്ളിക്കുന്ന്:  തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അത്താണിക്കല്‍ ന്യൂമാഹിയില്‍ പരേതനായ ചേലക്കോട്ട് ദാമോധര കുറിപ്പിന്റെ ഭാര്യ കുഞ്ഞി ലക്ഷ്മി അമ്മ(65)യാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മക്കള്‍ : സുദര്‍ശന്‍, സത്യപ്രകാശന്‍,ബിന്ദു. മരുമക്കള്‍: അജിത, സജീവന്‍

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!