Section

malabari-logo-mobile

തിരൂരില്‍ വീട്ടുവളപ്പിലെ കിണര്‍ അപ്രത്യക്ഷമായി

HIGHLIGHTS : തിരൂര്‍: വീട്ടുവളപ്പിലെ കിണര്‍താണത്‌ വീട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. ആലത്തൂര്‍ ഹനുമാന്‍ കാവ്‌ ക്ഷേത്രത്തിന്‌ സമീപം പാവേരി മന രാമന്‍ നമ്പൂതിരിയുട...

well copyതിരൂര്‍: വീട്ടുവളപ്പിലെ കിണര്‍താണത്‌ വീട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. ആലത്തൂര്‍ ഹനുമാന്‍ കാവ്‌ ക്ഷേത്രത്തിന്‌ സമീപം പാവേരി മന രാമന്‍ നമ്പൂതിരിയുടെ വീട്ടുവളപ്പിലെ കിണറാണ്‌ അപ്രത്യക്ഷമായത്‌. വീട്ടാവശ്യത്തിനും കൃഷിക്കും ഉപയോഗിച്ചിരുന്നതാണ്‌ ഈ കിണര്‍. ഇന്നലെ വൈകീട്ട്‌ നാലുമണിയോടെയാണ്‌ കിണര്‍ താണത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!