
തിരൂര്‍ : മദ്രസയില്‍ മതപഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍.
വാക്കാട് പരീച്ചന്റെ പുരക്കല്‍ ഉമ്മര്കോയയേണ് തിരൂര്‍ എസ്ഐ സുജില്‍ ശശി അറസ്റ്റ് ചെയ്തത്. തീരൂര് ഒന്നാം ക്ലാസ് മജിസ്ര്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റെ ചെയ്തു.
അഞ്ച് വിദ്യാര്‍ത്ഥികള ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




