തിരൂര്‍ :മലപ്പുറം ജില്ലയില്‍ രണ്ടിടത്തായി സൂര്യതാപമേറ്റ് രണ്ട് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂര്‍ പൂക്കയില്‍ സ്വദേശി വാസുദേവന്‍ വ്യാഴാഴ്ചയാണ് പൊള്ളലേറ്റത്. പുറത്ത് പൊള്ളിയ ഇയാള്‍ തിരൂര്‍ ജില്ലാ ആസുപത്രിയില്‍ ചികിത്സ തേടി.
പാലപ്പെട്ടി പുതിയിരുത്തിയില്‍ വീട് നിര്‍മാണത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുകയായിരുന്ന വെളിയങ്കോട് ബീവിപ്പടി സ്വദേശി ഇസ്മായില്‍(32) ആണ് മറ്റൊരാള്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



