തിരൂരങ്ങാടിയില്‍ ജനകീയപരിശോധനയില്‍ മണല്‍ പിടികൂടി

തിരൂരങ്ങാടി കരിമ്പില്‍ പുഴ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ നടത്തിയ ജനകീയപരിശോധനയില്‍ പെരുമ്പുഴകടവ്, കാച്ചടി, കാളികാവ് എന്നിവടങ്ങളില്‍ നിന്ന് നൂറുകണക്കിന് ചാക്ക് മണല്‍ പിടികൂടി
പരി റഫീഖ്, റഷീദ് കെഎം,സലാം, മുക്കന്‍ ഗഫൂര്‍ എന്നിവരുടെ നേത്ൃത്വത്തിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത മണല്‍ പുഴയിലേക്കു തന്നെ തള്ളി.

 

Share news
error: Content is protected !!
Scroll to Top