തിരുവനന്തപുരത്ത് 35 ലക്ഷം രൂപ പട്ടാപകല്‍ തട്ടിയെടുത്തു

തിരു: തിരുവനന്തപുരം നഗരത്തില്‍ പട്ടാപകല്‍ വന്‍കവര്‍ച്ച. കാനറ ബാങ്കില്‍ നിന്ന് കൊണ്ടു പോകുയായിരുന്ന 35 ലക്ഷം രൂപ ബൈക്കിലെത്തിയ അഞ്ജാത സംഘം തട്ടിയെടുക്കുകയായിരുന്നു. മല്‍സ്യ തൊഴിലാളി സഹകരണ സംഘത്തിന്റേതാണ് പണം. സംഭവത്തില്‍ പോലീസ് അനേ്വഷണം ഊര്‍ജ്ജിതമാക്കി.

 

Share news
error: Content is protected !!
Scroll to Top