Section

malabari-logo-mobile

തിരുരില്‍ ഇന്ന് ഏഴു തീവണ്ടികള്‍ 20 മിനിട്ട് പിടിച്ചിടും

HIGHLIGHTS : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ ജോലി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച ഈ വഴി കടന്നുപോകുന്ന ഏഴു തീവണ്ടികള്‍ 20

പാലക്കാട് : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ ജോലി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച ഈ വഴി കടന്നുപോകുന്ന ഏഴു തീവണ്ടികള്‍ 20 മിനിട്ട് നേരം ഇവിടെ പിടിച്ചിടും.
ഉച്ചക്ക് ശേഷം ഇവിടെയത്തുന്ന എറണാകുളും നിസാമുദ്ധീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ മംഗലാപുരം പരശുറാം, കൊച്ചുവേളി-ഡെറാഡൂണ്‍ എക്‌സ്പ്രസ്സ്, കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍,കോഴിക്കോട് തിരൂവന്തപുരം ജനശതാബ്ദി, ചെന്നൈ എഗമോര്‍ മംഗലാപുരം എക്‌സപ്രസ്സ്്, മംഗലാപുരം കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ട്രെയിനുകളാവും പിടിച്ചിടുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!