Section

malabari-logo-mobile

കോഴിക്കോട് നൈനാംവളപ്പിലെ ഫുട്‌ബോള്‍ കമ്പം ഇസ്പിഎന്നിലും

HIGHLIGHTS : കോഴിക്കോട്ടങ്ങാടിയിലെ ഫുട്‌ബോള്‍ കമ്പത്തിന്റെ മക്കയായ നൈനാംവളപ്പിന്റെ ഖ്യാതി ലോകശ്രദ്ധയിലേക്ക്.

കോഴിക്കോട്:  കോഴിക്കോട്ടങ്ങാടിയിലെ ഫുട്‌ബോള്‍ കമ്പത്തിന്റെ മക്കയായ നൈനാംവളപ്പിന്റെ ഖ്യാതി ലോകശ്രദ്ധയിലേക്ക്. ഇന്ന് നൈനാംവളപ്പിന്റെ ഫുട്‌ബോള്‍ പ്രേമത്തെക്കുറിച്ച് ഇസ്പിന്നല്‍ ചാനലില്‍ സംപ്രേഷണം ചെയ്യും.
കോണ്‍ഫെഡറേഷന്‍ ഫുട്‌ബോള്‍ ഫൈനലില്‍ ലോകചാന്വ്യന്‍മാരായ സ്‌പെയിനിനെ നേരിടുന്ന ബ്രസീലിനെ പിന്തുണച്ച് സ്ഥാപിച്ച കൂറ്റന്‍ ഫള്ക്‌സ് ബോര്‍ഡിന്റെ ചിത്രമാണ് ഈ നാടിനെ ഇസ്പിന്നിലെത്തച്ചത്. ലൗക്കസ് പോര്‍ ഫുട്‌ബോള്‍ എന്ന പരിപാടിയിലാണ് നൈനാം വളപ്പിനെ കുറിച്ച് വിവരണമുണ്ടാവുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!