തിത്തൂമു ഹജ്ജൂമ്മ(68)

പരപ്പനങ്ങാടി : ഓമച്ചപ്പുഴയിലെ ആലുങ്ങല്‍ സൈതാലി ഹാജിയുടെ ഭാര്യ തിത്തൂമു ഹജ്ജൂമ്മ(68) നിര്യാതയായി. മക്കള്‍ : മുജീബ്,അബൂബക്കര്‍,ഇസ്‌മെയില്‍(മൂവരും സൗദി),നാസര്‍,ഹനീഫ,അബ്ബാസ്,കദീജ,സഫിയ,സൈനബ,ഫാത്തിമ. മരുമക്കള്‍: ഹസീന,സുലൈഖ,സെലീന,ജസീറ,സെമീറ,മുഹമ്മദ്,സൈതലവി,ബഷീര്‍,ബീരാന്‍.

Share news
error: Content is protected !!
Scroll to Top