താനൂര്‍ തയ്യാലയില്‍ യുവാവ് പാടത്ത് മരിച്ച നിലയില്‍

 

താനൂര്‍ : താനൂര്‍ തയ്യാല മണലിപ്പുഴ എന്ന സ്ഥലത്ത് പാടത്ത് യുവാവിന്റെ മൃത്‌ദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃത്‌ദേഹം കണ്ടത്.

മണലിപ്പുഴ സ്വദേശി മഠ്ത്തില്‍ വീട്ടില്‍ സെയ്തലവിയുടെ മകന്‍ അബ്ദുല്‍ സലാം(32) ന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top