താനൂരില്‍ വയറിംഗ് തൊഴിലാളിക്ക് സൂര്യാഘതമേറ്റു

താനൂര്‍: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് വയറിംഗ് ജോലി ചെയ്തുകൊണ്ടിരിക്കെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കാട്ടിലങ്ങാടി തുപ്പത്തില്‍ ഷാജി(35) നാണ് സൂര്യാഘാതമേറ്റത്. ഇയാളെ താനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top