Section

malabari-logo-mobile

തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് ഫാക്ടറിക് തീപിടിച്ച് 4 മരണം

HIGHLIGHTS : ചെന്നൈ : തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് ഫാക്ടറിയുടെ ഗോഡൗണിന് തീ പിടിച്ച് 4 പേര്‍ മരണപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് തിരുവള്ളൂര്‍ ജില്ലയില...

Submarine_Fireചെന്നൈ : തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് ഫാക്ടറിയുടെ ഗോഡൗണിന് തീ പിടിച്ച് 4 പേര്‍ മരണപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് തിരുവള്ളൂര്‍ ജില്ലയില്‍ ആവഡി പൂനമല്ലി റോഡിലുള്ള ഫാക്ടറിയില്‍ തീപിടിച്ചത്.

ഈ സമയം ഫാക്ടറിയില്‍ കിടന്നുറങ്ങുകയായിരുന്ന 4 തൊഴിലാളികളാണ് മരണപ്പെട്ടത്. കമ്പനിയിലുണ്ടായിരുന്ന ഏതാനും പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമനസേന അറിയിച്ചു. കമ്പനി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്.

sameeksha-malabarinews

15 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!