തിരൂരില്‍ മുസമ്പി കഴിച്ച ബാലിക അവശനിലയില്‍

download copyതിരൂര്‍ : മുസമ്പി കഴിച്ച ബാലികയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ തെക്ക്മുറിയിലെ താമസക്കാരനായ മുഹമ്മദ് ഹനീഫയുടെ മകള്‍ ഹൈഫ (5) തിരൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുസമ്പി കഴിച്ചതോടെ ഹൈഫക്ക് വയറുവേദനയും, ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു എന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top