തനിക്കെതിരായ വാര്‍ത്ത കെട്ടിചമച്ചത്; എംഎം മണി

ഇടുക്കി : പത്താം മൈലില്‍ താന്‍ നടത്തിയ പ്രസംഗം എന്ന പേരില്‍ മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് സിപിഐഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അടിമാലി പത്താംമൈലില്‍ കഴിഞ്ഞ ദിവസം മണിനടത്തിയ പ്രസംഗമാണ് മാധ്യമങ്ങള്‍ വിവാദമാക്കിയത്.

ഇത്തരത്തില്‍ ഒരു പ്രസംഗം താന്‍ നടത്തയിട്ടില്ലെന്നും ശബ്ദരേഖയിലെ കൃത്രിമത്വം അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. തന്റെ അന്ത്യം കണ്ടേ അടങ്ങുവെന്ന മാധ്യമങ്ങളുടെനിലപാട് അവസാനിപ്പിക്കണമെന്നും മണിപറഞ്ഞു

Share news
error: Content is protected !!
Scroll to Top