Section

malabari-logo-mobile

സിഐടിയു താനൂര്‍ ഏരിയ സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ ശ്രമം.

HIGHLIGHTS : താനൂര്‍ : ഇന്ന് പുലര്‍ച്ചെ സിഐടിയു താനൂര്‍ ഏരിയ സെക്രട്ടറി ബാലകൃഷ്ണന്‍

താനൂര്‍ : ഇന്ന് പുലര്‍ച്ചെ സിഐടിയു താനൂര്‍ ഏരിയ സെക്രട്ടറി ബാലകൃഷ്ണന്‍ ചുള്ളിയത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 5 മണിയോടെ ഒഴൂരില്‍ വെച്ചാണ് സംഭവം നടന്നത്. ദേശാഭിമാനി പത്ര ഏജന്റു കൂടിയായ ബാലകൃഷ്ണന്‍ പത്രവിതരണത്തിനായി ഒഴൂരങ്ങാടിയില്‍ എത്തിയ സമയത്ത് ഒരു സംഘം പതിയിരുന്ന് അക്രമിക്കുകയായിരുന്നെത്രെ.

sameeksha-malabarinews

പുറമേ നിന്ന് വാഹനത്തില്‍ എത്തിയവരാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!