തട്ടാരക്കാട്ടില്‍ ജാനകി ടീച്ചര്‍(93)നിര്യാതയായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി തട്ടാരക്കാട്ടില്‍ ജാനകി ടീച്ചര്‍(93) നിര്യാതയായി. 93 വയസ്സായിരുന്നു. ഇവര്‍ പരപ്പനങ്ങാടി ബിഇഎം സ്‌കൂളിലെ അധ്യാപികയായിരുന്നു. സംസ്‌ക്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top