Section

malabari-logo-mobile

ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചാരണം ആറ് ദിവസത്തെ റോഡ് ഷോ ജില്ലയില്‍

HIGHLIGHTS : മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ കേരള ഐ.ടി.മിഷനുമായി സഹകരിച്ച ആറ് ദിവസത്തെ വാഹന പ്രചരണവും റോഡ് ഷോയു...

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ കേരള ഐ.ടി.മിഷനുമായി സഹകരിച്ച ആറ് ദിവസത്തെ വാഹന പ്രചരണവും റോഡ് ഷോയും നടക്കും. പ്രചരണ പരിപാടി ഫെബ്രുവരി 13 രാവിലെ 10.30 ന് കലക്‌ട്രേറ്റ് പരിസരത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. റോഡ് ഷോക്ക് പുറമെ തെരുവ് നാടകവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയി’ുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടിക്ക് തദ്ദേശ സ്വയം ഭരണ അധ്യക്ഷന്‍മാരുടെ നേത്യത്വത്തില്‍ സ്വീകരണം നല്‍കും.പരിപാടിക്ക് സ്വീകരണം നല്‍കു കേന്ദ്രങ്ങള്‍.

.
ഫെബ്രുവരി 13 രാവിലെ 10.30 മലപ്പുറം കലക്‌ട്രേറ്റ്,വൈകിട്ട് നാലിന് കോട്ടക്കുന്ന്
ഫെബ്രുവരി 14 രാവിലെ 10.30 പെരിന്തല്‍ മണ്ണ, വൈകിട്ട് നാലിന് വണ്ടൂര്‍,
ഫെബ്രുവരി 15 കാളിക്കാവ്, വൈകിട്ട് നാലിന് നിലമ്പൂര്‍
ഫെബ്രുവരി 16 രാവിലെ 10 ന് മഞ്ചേരി ഉച്ചക്ക് രണ്ടിന് കോട്ടക്കല്‍,നാലിന് വളാഞ്ചേരി.
ഫെബ്രുവരി 17 രാവിലെ 10.30 തിരൂര്‍, വൈകിട്ട് നാലിന് ചെമ്മാട്.
ഫെബ്രുവരി 18 രാവിലെ 10.30 വേങ്ങര, വൈകിട്ട് നാലിന് കൊണ്ടോട്ടി

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!