പരപ്പനങ്ങാടി : ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി വില്ലേജ് സെക്രട്ടറിയായി കെ നിധീഷിനെയും പ്രസിഡന്റായി എം ബൈജുവിനെയും സമ്മേളനം തിരഞ്ഞെടുത്തു. നവീന്‍ അത്തോളി(ട്രഷറര്‍), അനില്‍ കുമാര്‍ എം,റഫീഖ്(വൈസ്പ്രസി), സുരേഷ്(ജോ.സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
രാവിലെ ശാന്തി നഗറില്‍ നടന്ന സമ്മേളനം അഡ്വ. പി പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി സത്യന്‍, പ്രിന്‍സ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മുന്‍ഭാരവാഹികളെ ആദരിക്കല്‍ ചടങ്ങ് സി കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




