കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിജിറ്റല്‍ ഗ്രാഫിക്‌സ് ആന്‍ഡ് അ\ിമേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, വേഡ് പ്രൊസസ്സിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, വെബ് ഡിസൈനിങ് ആന്‍ഡ് അ\ിമേഷന്‍, ഗ്രാഫിക് ഡിസൈനിങ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അവധി ദിന പ്രത്യേക ബാച്ചുകള്‍ ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ആയിഷ ബില്‍ഡിങ്, കോഴിക്കോട് റോഡ്, വളാഞ്ചേരി, മലപ്പുറം. 0494 2646382.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




